A compilation of Mohanji blogs on select spiritual topics translated in Malayalam.
എല്ലാത്തരം സ്ഥിതിവിശേഷങ്ങളോടും എതിർപ്പ് ഒഴിവാക്കണം. എല്ലാത്തരം പ്രതിരോധങ്ങളും യാതനകൾ ഉണ്ടാക്കുന്നു. അമർഷവും വിദ്വേഷവും ഉണ്ടാക്കുന്നു. അത് ആത്മീയവളർച്ചയെ സാരമായി ബാധിക്കുന്നു. നമ്മെയും നമ്മുടെ കർമ്മഫലങ്ങളേയും ശുചീകരിക്കാനുള്ള ഏറ്റവും എളുപ്പമായ മാർഗ്ഗം നിസ്വാർത്ഥ സേവനമാണ്. എല്ലാവരേയും സഹായിക്കുക, എല്ലാവരേയും സേവിക്കുക, എല്ലാവരേയും സ്നേഹിക്കുക. അതു നമ്മളെ മോചിപ്പിക്കുന്നു.
Copyright © 2025 Gurulight LLP | All Rights Reserved
Reviews
There are no reviews yet.