Malayalam translation of thought-provoking discourses on unconditional love, selflessness, honest acceptance, non-violence, kindness and compassion, collected from various Satsangs of Mohanji.
മോഹജിയുടെ വിവിധ സത്സംഗങ്ങളിൽ നിന്നും ശേഖരിച്ച നിരുപാധികമായ സ്നേഹം, നിസ്വാർത്ഥത, സത്യസന്ധമായ സ്വീകരണം, അഹിംസ, ദയ, കാരുണ്യം എന്നിവയിലൂന്നിയ, ചിന്തോദ്ദീപകമായ പ്രഭാഷണ ഭാഗങ്ങൾ എല്ലാ വായനക്കാർക്കും ഒരേ പോലെ പ്രയോജനപ്പെടും എന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഈ പുസ്തകം ജാതിയുടേയോ, മതത്തിന്റേയോ, നിറത്തിന്റേയോ, ദേശങ്ങളുടേയോ, സംസ്ക്കാരികമായതോ, മറ്റ് ആചാരപരമായതോ ആയ യാതൊരു വ്യത്യാസവുമില്ലാതെ ഏവർക്കും ഒരേ പോലെ വായിക്കാനും, മനസ്സിലാക്കാനും സാധിക്കുന്നതാണ്.
Reviews
There are no reviews yet.